Malayalam News | Nepal Flood - നേപ്പാൾ-ചൈന അതിർത്തിയിൽ മിന്നൽപ്രളയം: 77 ഇഷാ ഫൗണ്ടേഷൻ തീർത്ഥാടകരെ കാണാനില്ല!
Flash flood at Nepal-China border: 77 Isha Foundation Kailash Manasarovar pilgrims missing.
നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായ 77 ഇഷാ ഫൗണ്ടേഷൻ (Isha Foundation) തീർത്ഥാടകരെക്കുറിച്ച് മൂന്ന് ദിവസമായിട്ടും യാതൊരു വിവരവുമില്ല.
0:00 നേപ്പാൾ-ചൈന അതിർത്തിയിൽ മിന്നൽപ്രളയം / Flash Floods at Nepal-China Border
0:15 77 ഇഷാ ഫൗണ്ടേഷൻ തീർത്ഥാടകരെ കാണാനില്ല / 77 Isha Foundation Pilgrims Missing
1:05 ഗൈറോങ്ങിലെ സംഭവം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു / Gyirong Flood & Rescue Operations
1:55 എംബസികളുമായി ബന്ധപ്പെട്ട് ഇഷാ ഫൗണ്ടേഷൻ / Embassy Coordination & Sadhguru's Statement
2:40 നേപ്പാളിൽ കനത്ത നാശനഷ്ടം: ആശങ്കയിൽ കുടുംബങ്ങൾ / Heavy Casualties & Missing Cases in Nepal