My Jesus, I Know Thou Art Mine Evermore | A.C. തോമസ് അപ്പച്ചന്റെ ജീവിതത്തിലെ അത്ഭുതകരമായ അനുഭവം
Feedback
Melaporkan
2 Ditonton Premium14 jam yang lalu
🎵 “My Jesus, I Know Thou Art Mine Evermore” 🎵
പാസ്റ്റർ A.C. തോമസ് അപ്പച്ചൻ എഴുതിയ ഈ അനുഗ്രഹീതമായ ഗാനത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതകരമായ അനുഭവം എന്താണ്? 🙏
വേദനയുടെയും പ്രയാസങ്ങളുടെയും നടുവിലും യേശുവാണ് തന്റെ എല്ലാം എന്ന വിശ്വാസത്തിൽ നിന്നു പിറന്ന ഈ ഗാനം ഇന്നും അനേകരുടെ ഹൃദയങ്ങളെ സ്പർശിക്കുന്നു.
ഈ ഗാനത്തിന്റെ പിന്നിലെ അനുഭവവും, അതിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ അത്ഭുതകരമായ നടത്തിപ്പും അറിയാൻ വീഡിയോ മുഴുവൻ കാണുക. ❤️
“My Jesus, I Know Thou Art Mine Evermore…”
✝️ യേശു എപ്പോഴും എന്റേതാണ്!
Dilarang memposting ulang tanpa izin dari Kreator.