danmaku icon

Pon Kasavu Njoriyum 4K ✨ _ Joker _ Evergreen Malayalam Song _ Super Hit Classic

0 View7 hours ago

Song : Pon Kasavu Njoriyum... Movie : Joker [ 2000 ] Direction : AK Lohithadas Lyrics : Yusufali Kecheri Music : Mohan Sithara Singer : KS Chithra പൊന്‍‌കസവു ഞൊറിയും പുതുനിലാവോ കളഭമുഴിഞ്ഞു സ്വര്‍ഗ്ഗം തുറന്നുവരും സ്വപ്നം മധുമധുര മന്ദാരമലര്‍ ചൊരിഞ്ഞു മിഴികളിലഴകിന്‍ മഷിയെഴുതൂ നീ ഹൃദയമൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തുവിടര്‍ന്നു [ പൊന്‍‌കസവ് ] ജീവരാഗമധുരലഹരിയിതാ സ്നേഹമെന്ന മണിശലഭമിതാ [ 2 ] കൂടാരത്തിന്‍ പുളകമിതാ കുറുമൊഴിമുല്ലപ്പൂക്കളിതാ [ 2 ] ഒന്നായ് പാടാം... കതിരണിമലരേ കളിയാടൂ കരളുകള്‍ കുളിരും കഥ പാടൂ പുതിയൊരു പുളകം പൂത്തുവിടര്‍ന്നു പ്രാണനാളമൊരു മുരളികയായ് നൃത്തതാളജതിയുണരുകയായ് [ 2 ] പോരൂ പോരൂ മനസ്സുകളേ പുതിയൊരു പൂവിന്‍ തേനുണ്ണാന്‍ [ 2 ] ഒന്നായാടാം... ഒരു നവലോകം വിരിയുന്നൂ ഓമല്‍ച്ചിറകുകള്‍ വിടരുന്നൂ പുതിയൊരു പുളകം പൂത്തുവിടര്‍ന്നു
warn iconRepost is prohibited without the creator's permission.
creator avatar

Recommended for You

  • All
  • Anime